കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി

തിരുവനന്തപുരം:  ജൂൺ. 24ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ മരിച്ച തമിഴ്‌നാട് സ്വദേശി അരസാകരന് കൊവിഡാണെന്ന് സ്ഥിരീകരിച്ചു. അരസാകരന്റെ സ്രവ പരിശോധന കൊവിഡ് പോസിറ്റീവ് ആണെന്ന് ഫലം വന്നതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 23 ആയി.

Leave a Reply

Your email address will not be published. Required fields are marked *