തിരുവനന്തപുരത്ത്  കണ്ടയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

ആറ്റുകാൽ (വാർഡ് നം. 70 ), കുരിയാത്തി (വാർഡ് നം 73), കളിപ്പാൻ കുളം (വാർഡ് നം 69), മണക്കാട് (വാർഡ് നം 72), ടാഗോർ റോഡ് തൃക്കണ്ണാപുരം (വാർഡ് നം 48), പുത്തൻപാലം വള്ളക്കടവ്(വാർഡ് നം 88) എന്നിവ കണ്ടയിൻമെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഇവിടെ ലോക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കും. ചാല, നെടുംകാട്, കാലടി, കമലേശ്വരം, അമ്പലത്തറ എന്നിവിടങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ട മേഖലകളായി കണക്കാക്കും.

Leave a Reply

Your email address will not be published. Required fields are marked *