കോവിഡ് 19 സ്ഥിതി വിവരം ഇന്ന്

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (17.6.2020)

*ഇന്ന് ജില്ലയിൽ പുതുതായി  1041പേർ  രോഗനിരീക്ഷണത്തിലായി
203 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

* ജില്ലയിൽ 16190പേർ വീടുകളിലും 996 പേർ  സ്ഥാപനങ്ങളിലും  കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 25 പേരെ പ്രവേശിപ്പിച്ചു.
59  പേരെ ഡിസ്ചാർജ് ചെയ്തു.
ജില്ലയിൽ ആശുപത്രി കളിൽ  137 പേർ നിരീക്ഷണത്തിൽ ഉണ്ട്.

ഇന്ന്  365 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് 260 പരിശോധന ഫലങ്ങൾ ലഭിച്ചു.

ജില്ലയിൽ 43 സ്ഥാപനങ്ങളിൽ ആയി  996
പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്
വാഹന പരിശോധന  :

ഇന്ന് പരിശോധിച്ച വാഹനങ്ങൾ -2568
പരിശോധനയ്ക്കു വിധേയമായവർ -5008

*കളക്ടറേറ്റ് കൺട്റോൾ റൂമിൽ 196 കാളുകളാണ് ഇന്ന്
എത്തിയത്.
* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 15 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 824 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  -17323

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം  -16190
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -137
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -996
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -1041

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ

37 വയസുള്ള പുരുഷൻ, പോത്തൻകോട് സ്വദേശി. ജൂൺ 13ന് സൗദിയിൽ നിന്നെത്തി.

25 വയസുള്ള പുരുഷൻ, കീഴേരൂർ, ആര്യൻകോട് സ്വദേശി. ജൂൺ 11 ന് ഡൽഹിയിൽ നിന്നെത്തി.

26 വയസുള്ള പുരുഷൻ, കാരേറ്റ് വാമനപുരം സ്വദേശി സൗദിയിൽ നിന്ന് ജൂൺ 3ന് എത്തി.

Leave a Reply

Your email address will not be published. Required fields are marked *