തൃശൂര്‍ ജില്ലയിലെ ചാവക്കാട് അതീവജാഗ്രത

തൃശൂര്‍:  ജില്ലയിലെ ചാവക്കാട് അതീവജാഗ്രത. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി കോവിഡ് ബാധിച്ച താലൂക്ക് ആശുപത്രി പൂര്‍ണമായി അടച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ 161 ജീവനക്കാരില്‍ 9 പേര്‍ക്ക് രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകര്‍ 24 ആയി.

Leave a Reply

Your email address will not be published. Required fields are marked *