പുതിയ സര്‍ക്കാര്‍ ജോലിക്ക് പി.എസ്.സിയില്‍ ആധാര്‍ ലിങ്ക് ചെയ്യണം

തിരുവനന്തപുരം : പുതുതായി സർക്കാർ ജോലിയിൽ പ്രവേശിക്കുന്നവർ ഒരു മാസത്തിനകം പിഎസ്‌സി വൺടൈം റജിസ്ട്രേഷൻ പ്രൊഫൈലിൽ ആധാർ ലിങ്ക് ചെയ്യണമെന്ന് സർക്കാർ നിർദേശം. ജോലിയിൽ പ്രവേശിച്ച് നിയമന പരിശോധന പൂർത്തിയാക്കാത്തവരും ആധാർ ലിങ്ക് ചെയ്യണം. പിഎസ്‌സി നിയമനങ്ങളുടെ സുതാര്യത വർധിപ്പിക്കാനാണ് ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന സംവിധാനം ഏർപ്പെടുത്തുന്നത്

 

Leave a Reply

Your email address will not be published. Required fields are marked *