വോളിബോള്‍ താരം ഡാനിക്കുട്ടി ഡാനിയേലിന്റെ സഹോദരന്‍ എന്‍.ഡി.വര്‍ഗ്ഗീസ് അന്തരിച്ചു

തിരുവനന്തപുരം: വോളിബോള്‍ താരം ഡാനിക്കുട്ടി ഡാനിയേലിന്റെ (റിട്ട. ടൈറ്റാനിയം)  സഹോദരന്‍  മല്ലശ്ശേരി നെടിയവിളയില്‍ എന്‍.ഡി.വര്‍ഗ്ഗീസ് (കുഞ്ഞുമോന്‍ 72) അന്തരിച്ചു.

കുമ്പഴ കടവില്‍ കുടുംബാംഗമാണ്. സംസ്‌ക്കാര ശുശ്രൂഷ ഭവനത്തിലും 12ന് മല്ലശ്ശേരി ബത്‌ലഹേം മാര്‍ത്തോമാ ദൈവാലയത്തില്‍ നടക്കും. ഭാര്യ: അന്നമ്മ വര്‍ഗ്ഗീസ് (കുമ്പളാംപൊയ്ക പടിഞ്ഞാറേപുരയ്ക്കല്‍ കുടുംബാംഗം). മക്കള്‍: ഷീബ സാബു (ഇന്ത്യന്‍ റെയില്‍വേ വോളിബോള്‍ താരം), ഷിജുവര്‍ഗ്ഗീസ് (റിയാദ്). മരുമക്കള്‍: സാബു ഫ്രാന്‍സിസ് (റിട്ട. നേവി), നീതു താര ഷിജു (റിയാദ്).

Leave a Reply

Your email address will not be published. Required fields are marked *