ഇന്ന് സംസ്ഥാനത്ത് 12 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു; ആരും രോഗമുക്തരല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാ കേസുകളും പുറത്തുനിന്ന് വന്നവരാണ്. വിദേശത്തു നിന്ന് നാലു പേര്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എട്ടു പേര്‍. അതില്‍ ആറു പേര്‍ മഹാരാഷ്ട്രയില്‍ നിന്നാണ്. ഗുജറാത്തില്‍ നിന്ന് ഒരാളും തമിഴ്‌നാട്ടില്‍ നിന്ന് ഒരാളും.

ഇന്ന് സ്ഥിരീകരിച്ചവര്‍, ജില്ല തിരിച്ച്‌

642 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 142 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 72,000 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. ഇതില്‍ 1545 പേര്‍ വീടുകളിലും 455 പേര്‍ ആശുപത്രികളിലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *