പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി: എം​ഡി മു​ഹ​മ്മ​ദ് ഹ​നീ​ഫി​നെ വി​ജി​ല​ന്‍​സ് ചോ​ദ്യം ചെ​യ്യു​ന്നു

തി​രു​വ​ന​ന്ത​പു​രം: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് റോ​ഡ്‌​സ് ആ​ന്‍​ഡ് ബ്രി​ഡ്ജ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ മു​ന്‍ എം​ഡി മു​ഹ​മ്മ​ദ് ഹ​നീ​ഫി​നെ വി​ജി​ല​ന്‍​സ് ചോ​ദ്യം ചെ​യ്യു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.

പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി കേ​സി​ല്‍ പ്ര​തി​യാ​യ മു​ന്‍​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞ്, റോ​ഡ്‌​സ് ആ​ന്‍​ഡ് ബ്രി​ഡ്ജ്‌​സ് ഡെ​വ​ല​പ്പ്‌​മെ​ന്‍റ് കോ​ര്‍​പ്പ​റേ​ഷ​നി​ലെ (ആ​ര്‍​ബി​ഡി​സി) നി​യ​മ​ന​ങ്ങ​ളി​ലും ഇ​ട​പെ​ട്ട​താ​യി വി​വ​ര​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ര്‍​ബി​ഡി​സി​യു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന മു​ഹ​മ്മ​ദ് ഹ​നീ​ഷി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *