ടീസര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തരംഗമായി ‘പാലം ‘.

ഗജേന്ദ്രന്‍ വാവ സംവിധാനം ചെയ്ത പാലം ഷോര്‍ട്ട് ഫിലിം ‘പാലം ‘ ടീസര്‍ ഇതിനകം മുപ്പത്തയ്യായിരം പേരിലധികം കണ്ടു കഴിഞ്ഞു.

സിനിമയെ വെല്ലുന്ന സാങ്കേതിക തികവോടെ ചിത്രീകരിച്ച പാലത്തിന്റെ കാമറ ജോഷ്വ റൊേണാല്‍ഡ്. പ്രൊ. കണ്‍ട്രോളര്‍ ബിജുകുമാര്‍ ആറ്റിങ്ങല്‍ .സഹ സംവിധാനം ശ്രാവണ്‍ ബിജു .നിര്‍മ്മാണം അനു ബിജുകുമാര്‍.

Leave a Reply

Your email address will not be published. Required fields are marked *