ബെംഗളൂരുവിൽ നിന്ന് കോട്ടയത്തേക്ക് തിരിച്ച ബസ് തമിഴ്നാട്ടിൽ അപകടത്തിൽപ്പെട്ടു

ചെന്നൈ : ബെംഗളൂരുവിൽ നിന്ന് കോട്ടയത്തേക്ക് തിരിച്ച 24 അംഗ സംഘം സഞ്ചരിച്ച വാഹനം തമിഴ്നാട്ടിലെ കരൂരിന് സമീപം അപകടത്തിൽപ്പെട്ടു. കുമളി ചെക്പോസ്റ്റ് വഴി കേരളത്തിലേക്ക് പ്രവേശിക്കാൻ പാസ് ഉണ്ടായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ആര്‍ക്കും ഗുരുതരമായ പരുക്കുകളില്ലെന്ന് കരൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *