ക​ള്ള് ഷാ​പ്പു​ക​ള്‍ മേ​യ് 13 മുതല്‍

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ക​ള്ള് ഷാ​പ്പു​ക​ള്‍ മേ​യ് 13 തു​റ​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി പിണറായി വിജയനാണ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത് . അ​തേ​സ​മ​യം ബീ​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ ഔ​ട്ട് ലെ​റ്റു​ക​ളോ ബാ​റു​ക​ളോ ഉ​ട​ന്‍ തു​റ​ക്കി​ല്ല .

സം​സ്ഥാ​ന​ത്ത് മ​ദ്യ​ശാ​ല​ക​ള്‍ ലോ​ക്ക്ഡൗ​ണി​ന് ശേ​ഷം മാ​ത്രം തു​റ​ന്നാ​ല്‍ മ​തി​യെ​ന്ന് ധാ​ര​ണ​യാ​യി . മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന് ശേ​ഷം എ​ക്‌​സൈ​സ് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​നും എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് ആ​വ​ര്‍​ത്തി​ച്ച​ത്. ത​ല്‍​കാ​ലം മ​ദ്യ​ശാ​ല തു​റ​ക്കി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലും മു​ഖ്യ​മ​ന്ത്രി അറിയിച്ചിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *