കെ.എസ്.ഇ.ബി ക്യാഷ് കൗണ്ടർ മേയ് 4 മുതൽ

തിരുവനന്തപുരം: കെ.എസ്.ഇ.ബി ക്യാഷ് കൗണ്ടറുകൾ മേയ് നാല് മുതൽ പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരക്കൊഴിവാ ക്കാൻ കൺസ്യൂമർ നമ്പർ ക്രമത്തിൽ ക്രമീകരണമൊരുക്കും. ലോക്ക് ഡൗൺ കാലത്തെ ബില്ലുകൾക്ക് മേയ് 16വരെ സർചാർജ് ഒഴിവാക്കി. ബില്ലടയ്ക്കുന്നതിന് ഓൺലൈൻ സാദ്ധ്യത പരമാവധി ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *