ബ​സ് ചാ​ര്‍​ജ് താത്കാലികമായി വ​ര്‍​ധി​പ്പി​ക്കാ​ന്‍ ശുപാര്‍ശ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബ​സ് ചാ​ര്‍​ജ് താ​ത്ക്കാ​ലി​ക​മാ​യി വ​ര്‍​ധി​പ്പി​ക്കാ​ന്‍ ശുപാര്‍ശ. ബ​സ് ചാ​ര്‍​ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ റോ​ഡ് നി​കു​തി​യി​ലോ ഇ​ന്ധ​ന നി​കു​തി​യി​ലോ ഇ​ള​വ് ന​ല്‍​ക​ണ​മെ​ന്നും ശുപാര്‍ശയുണ്ട്. സംസ്ഥാന ഗ​താ​ഗ​ത വ​കു​പ്പാ​ണ് സ​ര്‍​ക്കാ​രി​ന് ശുപാര്‍ശ നല്‍കിയത്.

രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോ​ക്ക്ഡൗ​ണി​നു​ശേ​ഷം ഇ​ള​വു​ക​ളോ​ടെ ബ​സ് സ​ര്‍​വീ​സ് പുനരാരംഭിക്കുമ്ബോഴുള്ള ന​ഷ്ടം നി​ക​ത്താ​നാ​ണ് ഈ തീരുമാനം. കെ​എ​സ്‌​ആ​ര്‍​ടി​സി​യുടെയും സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ​യും ആ​വ​ശ്യം കണക്കിലെടുത്താണ് ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ നടപടി.

 

Leave a Reply

Your email address will not be published. Required fields are marked *