ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ . കണ്ണട ഷോപ്പുകള്‍ ആഴ്ചയില്‍ ഒരു ദിവസം തുറക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു . കണ്ണട ഉപയോ​ഗിക്കുന്നവര്‍ക്ക് ഷോപ്പുകള്‍ തുറക്കാത്തത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഈ തീരുമാനം .

Leave a Reply

Your email address will not be published. Required fields are marked *