ലോക്ക്ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. കക്ഷിനേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരേണ്ടി വരും. നാലാഴ്ച കൂടി ലോക്ക് ഡൗണ്‍ നീട്ടാനാണ് ആലോചന നടക്കുന്നത്.ലോക്ക് ഡൗണ്‍ ഒറ്റയടിക്ക് നീക്കില്ലെന്നും ചില പ്രദേശങ്ങളില്‍ല്‍ ഇളവ് നല്‍കുമെന്നും അദ്ദേഹം കക്ഷി നേതാക്കളെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *