കായംകുളത്ത് ദിവസങ്ങൾ പഴക്കമുള്ള 30 കിലോ ചൂര മത്സ്യം പിടികൂടി

കായംകുളം: കായംകുളത്ത് പഴകിയ മത്സ്യം പിടിച്ചെടുത്തു. കാക്കനാട് ചന്തയ്ക്ക് സമീപം വിൽപ്പന നടത്തുന്നതിനിടയിലാണ് നഗരസഭ ആരോഗ്യവിഭാഗം 30 കിലോ വരുന്ന ദിവസങ്ങൾ പഴക്കമുള്ള ഉള്ള ചൂര പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *