ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ച ജില്ലകളില്‍ നിന്നുള്ള ആളുകള്‍ക്ക് വയനാട്ടില്‍ കര്‍ശന നിയന്ത്രണം

വയനാട്: സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ച ജില്ലകളില്‍ നിന്നുള്ള ആളുകള്‍ക്ക് വയനാട്ടില്‍ കര്‍ശന നിയന്ത്രണം. ഇതു സംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടര്‍ ഡോ അദീല അബ്ദുള്ള പുറത്തിറക്കി.‌

തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ് നിയന്ത്രണം. ഈ ജില്ലകളില്‍ നിന്നും ഇതിനകം വയനാട് ജില്ലയില്‍ പ്രവേശിച്ചവര്‍ 28 ദിവസം ആരുമായും സമ്ബര്‍ക്കമില്ലാതെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും നിര്‍ദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *