നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരം ഏപ്രില്‍ ഏഴ് വരെ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ്

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം ഏപ്രില്‍ ഏഴ് വരെ നിര്‍ത്തിവെച്ചു. കൊറോണ വൈറസ് ബാധ പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ കോടതികള്‍ നടപടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിന്റെ ഭാ​ഗമായിട്ടാണ് നടപടി. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 7 വരെ നിശ്ചയിച്ചിരുന്ന സാക്ഷികളുടെ വിസ്താരം മാറ്റി വെയ്ക്കാന്‍ വിചാരണ കോടതി ഉത്തരവായത്.

Leave a Reply

Your email address will not be published. Required fields are marked *