സൗദിയില്‍ മസ്​ജിദുകള്‍ അടച്ചിടും; ബാങ്ക്​ മാത്രം മുഴങ്ങും

ജി​ദ്ദ: മ​ക്ക, മ​ദീ​ന ഹ​റ​മു​ക​ള്‍ ഒ​ഴി​കെ രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ പ​ള്ളി​ക​ളു​ടെ​യും ക​വാ​ട​ങ്ങ​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടും. പ​ള്ളി​ക​ളി​ല്‍​നി​ന്ന്​ അ​ഞ്ചു​നേ​ര​വും ബാ​ങ്ക്​ മാ​ത്രം മു​ഴ​ങ്ങും. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള മു​ന്‍​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​രു ഹ​റ​മു​ക​ളി​ല്‍ ഒ​ഴി​കെ രാ​ജ്യ​ത്തെ ബാ​ക്കി മു​ഴു​വ​ന്‍ പ​ള്ളി​ക​ളി​ലും ജു​മു​അ, ജ​മാ​അ​ത്ത്​ ന​മ​സ്​​കാ​ര​ങ്ങ​ള്‍ നി​ര്‍​ത്തി​വെ​ക്കാ​ന്‍ സൗ​ദി പ​ണ്ഡി​ത​സ​ഭ തീ​രു​മാ​നി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ന​ട​പ​ടി. മു​തി​ര്‍​ന്ന സൗ​ദി പ​ണ്ഡി​ത​ന്മാ​രു​ടെ സ​ഭ ചൊ​വ്വാ​ഴ്​​ച റി​യാ​ദി​ല്‍ യോ​ഗം ചേ​ര്‍​ന്നാ​ണ്​ ഇൗ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.​ കോ​വി​ഡ്​-19​​െന്‍റ നി​ല​വി​ലെ സ്​​ഥി​തി​ഗ​തി​ള്‍ വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ്​ രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ മേ​ഖ​ല​ക​ളി​ലേ​യും പ​ള്ളി​ക​ളി​ലെ ജ​മാ​അ​ത്ത്​, ജു​മു​അ ന​മ​സ്​​കാ​ര​ങ്ങ​ള്‍ നി​ര്‍​ത്തി​വെ​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഇ​രു​ഹ​റ​മു​ക​ളെ തീ​രു​മാ​ന​ത്തി​ല്‍​നി​ന്ന്​ ഒ​ഴി​വാ​ക്കി. വൈ​റ​സ്​ അ​തി​വേ​ഗം പ​ക​രു​ന്ന​തി​​െന്‍റ ഗൗ​ര​വം ച​ര്‍​ച്ച​യാ​യി. ശ​ക്​​ത​മാ​യ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ല്‍ മ​നു​ഷ്യ ജീ​വ​ന്​ വ​ലി​യ ഭീ​ഷ​ണി​യാ​കു​മെ​ന്നും ആ​ളു​ക​ള്‍ ഒ​രു​മി​ച്ചു കൂ​ടു​ന്ന​ത്​ രോ​ഗ​പ്പ​ക​ര്‍​ച്ച​ക്ക്​ വ​ലി​യ കാ​ര​ണ​മാ​കു​മെ​ന്നും വി​വ​രി​ക്കു​ന്ന ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ റി​പ്പോ​ര്‍​ട്ട്​ പ​ണ്ഡി​ത സ​ഭ പ​രി​ശോ​ധി​ച്ചു. അ​ഞ്ചു​നേ​ര​വും ബാ​ങ്ക്​ മു​ഴ​ങ്ങും. ബാ​ങ്കി​നി​ട​യി​ല്‍ ‘ന​മ​സ്​​കാ​രം വീ​ടി​ന​ക​ത്ത്​ വെ​ച്ച്‌​ നി​ര്‍​വ​ഹി​ക്കു​ക’ എ​ന്ന്​ ആ​വ​ശ്യ​പ്പെ​ടും. ജു​മു​അ​ക്കു​ പ​ക​രം നാ​ല്​ റ​ക്​​അ​ത്ത്​ ദു​ഹ്​​ര്‍ ന​മ​സ്​​കാ​ര​മാ​ണ്​ നി​ര്‍​വ​ഹി​ക്കേ​ണ്ട​തെ​ന്നും തീ​രു​മാ​നം ഖു​ര്‍​ആ​നി​​െന്‍റ​യും ന​ബി​ച​ര്യ​യു​ടെ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണെ​ന്നും പ​ണ്ഡി​ത സ​ഭ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *