സന്നിധാനത്ത് യുവതീപ്രവേശമുണ്ടായാല്‍ അമ്പലം അടയ്ക്കില്ല: തന്ത്രി

സന്നിധാനം: സന്നിധാനത്ത് യുവതീ പ്രവേശമുണ്ടായാല്‍ ക്ഷേത്രം അടച്ചിടുമെന്ന വാര്‍ത്തകള്‍ തന്ത്രി കണ്ഠരര് രാജീവര് നിഷേധിച്ചു.


‘അമ്പലം അടച്ചിടുമെന്നാണ് പറയുന്നത്. എന്നാല്‍ അമ്പലം അടച്ചിടാന്‍ പറ്റത്തില്ല. അമ്പലം അടച്ചിടുന്നത് ആചാരങ്ങള്‍ക്ക് ലംഘനമാണ്. മാസത്തില്‍ അഞ്ചു ദിനസം പൂജ നടത്തുന്നതും നിവേദ്യം നല്‍കുന്നതും ഇവിടുത്തെ ആചാരങ്ങളുടെ ഭാഗമാണ്. അതിനാല്‍ എനിക്ക് അത് മുടക്കാനോ അടച്ചിടാനോ സാധിക്കില്ല’ – അദ്ദേഹം സന്നിധാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *