തിരുവനന്തപുരത്ത് പരേഡിനിടെ എ.എസ്‌.ഐ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: പൂന്തുറ സ്റ്റേഷനിലെ എ.എസ്‌.ഐ കുഴഞ്ഞുവീണ് മരിച്ചു. എ.എസ്‌.ഐ വസന്തകുമാറാണ് മരിച്ചത്. സ്റ്റേഷന്‍ പരേഡിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *