പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഹൈബി ഈഡന്‍ എംപിയുടെ ലോങ് മാര്‍ച്ച്‌ ; കൊച്ചിയില്‍ ഗതാഗത നിയന്ത്രണം

കൊച്ചി: ഹൈബി ഈഡന്‍ എംപി പൗരത്വ ഭേദഗതി നിയമത്തിനെതിരേ നയിക്കുന്ന ലോങ് മാര്‍ച്ചിനോടനുബന്ധിച്ച്‌ ഇന്ന് വൈകിട്ട് മൂന്നു മുതല്‍ എട്ടു വരെ കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

വൈകിട്ട് മൂന്നു മുതല്‍ ആറുവരെ എറണാകുളം ടൗണ്‍ ഹാള്‍, ബാനര്‍ജി റോഡ്, എംജി റോഡ്, വില്ലിങ്ടണ്‍ ഐലന്‍ഡ് വരെയും അഞ്ചു മുതല്‍ എട്ടു വരെ തോപ്പുംപടി, മട്ടാഞ്ചേരി, ഫോര്‍ട്ട്‌ കൊച്ചി എന്നിവടങ്ങളിലും ഗതാഗത ക്രമീകരണമുണ്ടാകുമെന്നു പൊലീസ് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *