ജാമിയ മിലിയ യൂണിവേഴ്സിറ്റിയിൽ ഉണ്ടായ പ്രക്ഷോഭം: 10 പേര്‍ കസ്റ്റഡിയില്‍

ന്യൂഡൽഹി : പൗരത്വ നിയമഭേദഗതിക്കെതിരായി ജാമിയ മിലിയ യൂണിവേഴ്സിറ്റിയിൽ ഉണ്ടായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജാമിയ,​ ഒഖ്‌ല ഭാഗങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്.

അതേസമയം അറസ്റ്റ് ചെയ്തവരിൽ വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഞായറാഴ്ചയാണ് പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *