നടന്‍ ദിലീപ് അമ്മയ്ക്ക് രാജിക്കത്ത് കൈമാറി; സ്ഥിരീകരിച്ച് നടന്‍ സിദ്ധിഖ്

തിരുവനന്തപുരം: നടന്‍ ദിലീപ് രാജിക്കത്ത് കൈമാറി. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനാണ് ദിലീപ് സംഘടനയില്‍ നിന്ന് രാജിവച്ചുകൊണ്ടുള്ള കത്ത് കൈമാറിയതെന്ന് നടന്‍ സിദ്ദിഖ് അറിയിച്ചു.

ദിലീപിനെ പുറത്താതക്താന്‍ നേരത്തേ തീരുമാനിച്ചിരുന്നതാണ്. ജനറല്‍ ബോഡിയാണ് തീരുമാനം മരവിപ്പിച്ചത്. ദിലീപിന്റെ തൊഴില്‍ നിഷേധിക്കാന്‍ വേണ്ടിയുള്ള സംഘടനയല്ല അമ്മ. നടിമാര്‍ എന്നു വിളിച്ച് ആക്ഷേപിച്ചുവെന്ന ഡബ്ല്യു.സി.സി. അംഗങ്ങളുടെ ആരോപണം ബാലിശമാണ്. അമ്മ നടീനടന്മാരുടെ സംഘടനയാണ് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സിദ്ദിഖ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *