എൻസിപി എന്നും ഇടതുപക്ഷത്തോടൊപ്പം: മാണി സി കാപ്പൻ

പാലാ : കേരളത്തിലെ എൻ സി.പി എന്നും ഇടതുപക്ഷത്തോടൊപ്പം മാത്രമായിരുന്നുവെന്ന് എൻസിപി നേതാവും എംഎൽഎയുമായ മാണി സി. കാപ്പൻ വ്യക്തമാക്കി. ഇനിയും അങ്ങനെ തന്നെ തുടരും. ബിജെപിയുമായുള്ള ഒരു ബാന്ധവത്തെയും അനുകൂലിക്കുന്നില്ലെന്നു അസന്നിഗ്ദമായി പ്രഖ്യാപിച്ച കാപ്പൻ ഒരിക്കലും ബിജെപിയെ അനുകൂലിക്കുകയില്ലെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *