മാർക്ക് തട്ടിപ്പ്; ഗവർണർ വിസിയെ വിളിച്ചു വരുത്തി

തിരുവനന്തപുരം: കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പിനെക്കുറിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, വൈസ് ചാൻസലർ ഡോ.വി.പി.മഹാദേവൻ പിള്ളയെ വിളിച്ചു വരുത്തി വിശദീകരണം തേടി. തട്ടിപ്പു കണ്ടെത്തിയതിനെ തുടർന്നു സ്വീകരിച്ച നടപടികൾ 10 മിനിറ്റു നീണ്ട കൂടിക്കാഴ്ചയിൽ വിസി വിശദീകരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *