കോന്നി മുത്താക്കുഴിയിൽ ഉരുൾപൊട്ടി

പത്തനംതിട്ട:പത്തനംതിട്ട കോന്നി മുത്താക്കുഴിയിൽ ഉരുൾപൊട്ടി. ഉരുള്‍പൊട്ടലില്‍ രണ്ടുവീടുകള്‍ തകര്‍ന്നെങ്കിലും ആളപായമില്ല.

Leave a Reply

Your email address will not be published. Required fields are marked *