ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു

പാലക്കാട്:പാലക്കാട് മേനോൻ പാറയിൽ ഡിവൈഎഫ്ഐ  പ്രവർത്തകന് വെട്ടേറ്റു. കൂരാൻപാറ സ്വദേശി പ്രശാന്തിനാണ് വെട്ടേറ്റത്.

ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലെത്തിയ ഒരു സംഘമാളുകള്‍ പ്രശാന്തിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിനു പിന്നിൽ ബിജെപി യെന്നാണ് സിപിഎമ്മിന്‍റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *