ജമ്മു കശ്മീരില്‍ യുവാവിന് വെടിയേറ്റു
കശ്മീര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ആയുധധാരിയായ ആൾ നാട്ടുകാരന് നേരെ വെടിവച്ചു . സമീര്‍ അഹമ്മദ് അഹംഗര്‍ (25)എന്നയാള്‍ക്കാണ് വെടിയേറ്റത്. യുവാവിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.