പാലക്കാട്ടെ ജനങ്ങളോട് നന്ദി പറയുന്നു: ഷാഫി പറമ്പില്‍

പാലക്കാട്:  ശക്തമായ പോരാട്ടം നടന്ന പാലക്കാട്  ഷാഫി പറമ്പില്‍ വിജയിച്ചു. 3840 വോടിനാണ് ഷാഫിയുടെ വിജയം. ബിജെപി സ്ഥാനാര്‍ഥി ഇ ശ്രീധരനാണ് രണ്ടാം സ്ഥാനത്ത്.

മാധ്യമ സുഹൃത്തുക്കളും മറ്റുമായി പ്രതികൂലമാണെന്ന് പറഞ്ഞെങ്കിലും സ്ഥിതി മെല്ലെ മാറിമറിഞ്ഞു ഐക്യജനാധിപത്യമുന്നണി വിജയിച്ചിരിക്കുന്നു. പാലക്കാട്ടെ ജനങ്ങളോട് നന്ദി പറയുന്നു. നന്ദി വാക്കുകളില്‍ ഒതുങ്ങില്ല. പ്രവര്‍ത്തനങ്ങളിലൂടെ തെളിയിക്കുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *