നേമത്ത് വി. ശിവന്‍കുട്ടി വിജയിച്ചു

തിരുവനന്തപുരം: നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി വിജയിച്ചു. തുടക്കത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ മുന്നിട്ട് നിന്നെങ്കിലും പിന്നീട് ലീഡ് കുറയുന്ന കാഴ്ച്ചയാണ് കണ്ടത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *