ജോസ് കെ.മാണി ജൂനിയര്‍ മാന്‍ഡ്രേക്ക്: മാണി സി.കാപ്പന്‍
പാല: ജോസ് കെ.മാണി ജൂനിയര്‍ മാന്‍ഡ്രേക്കെന്ന് വിശേഷപ്പിച്ച് മാണി സി.കാപ്പന്‍ എം.എല്‍.എ. പിണറായി വിജയന്‍ ജൂനിയര്‍ മാന്‍ഡ്രേക്ക് സിനിമ കാണണം. ജോസ് കെ.മാണിയെ എല്‍.ഡി.എഫ് സന്തോഷത്തോടെ സ്വീകരിച്ചു. അതോടെ അവരുടെ കഷ്ടകാലം തുടങ്ങിയെന്ന് കാപ്പന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരള യാത്രയുടെ വേദിയിലായിരുന്നു കാപ്പന്‍റെ പരാമര്‍ശം.