ജോസ്​ കെ.മാണി ജൂനിയര്‍ മാന്‍ഡ്രേക്ക്: മാണി സി.കാപ്പന്‍

പാല: ജോസ്​ കെ.മാണി ജൂനിയര്‍ മാന്‍ഡ്രേക്കെന്ന്​ വിശേഷപ്പിച്ച്‌​​ മാണി സി.കാപ്പന്‍ എം.എല്‍.എ. പിണറായി വിജയന്‍ ജൂനിയര്‍ മാന്‍ഡ്രേക്ക്​ സിനിമ കാണണം. ജോസ്​ കെ.മാണിയെ എല്‍.ഡി.എഫ്​ സന്തോഷത്തോടെ സ്വീകരിച്ചു. അതോടെ അവരുടെ കഷ്​ടകാലം തുടങ്ങിയെന്ന്​ കാപ്പന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരള യാത്രയുടെ വേദിയിലായിരുന്നു കാപ്പന്‍റെ  പരാമര്‍ശം.

 

Leave a Reply

Your email address will not be published. Required fields are marked *