സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ നിരവധി തവണ ശിവശങ്കറിനെ വിളിച്ചു; ഫോണ്‍രേഖകള്‍ പുറത്ത്

കൊച്ചി: സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന് കുരുക്ക് മുറുകുന്നു. കേസിലെ പ്രതികളായ സരിത്ത് നിരവധി തവണ ശിവശങ്കറിനെ വിളിച്ചു. ശിവശങ്കറിനെതിരെ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതായിട്ടാണ് പുറത്തുവരുന്ന റിപ്പോ‌ര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *