സ്വപ്ന സുരേഷ് കെ.ടി ജലീലിനെയും വിളിച്ചു; ഫോണ്‍ രേഖ പുറത്ത്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മന്ത്രി കെ.ടി ജലീലിനെ വിളിച്ച ഫോണ്‍ രേഖ പുറത്ത്. ഒരു സ്വകാര്യ ടിവി ചാനലാണ് വിവരം പുറത്തുവിട്ടത്.
മന്ത്രി കെ.ടി ജലീലിനെ സ്വപ്ന ജൂണ്‍ മാസത്തില്‍ പലതവണ വിളിച്ചു. ഒമ്ബത് തവണ മന്ത്രിയുമായി സ്വപ്ന സംസാരിച്ചതായുള്ള ഫോണ്‍ വിവരങ്ങളും പുറത്തായി.

അതേസമയം, കിറ്റ് വിതരണം ചെയ്യുന്നതിനെ കുറിച്ച്‌ സംസാരിക്കാന്‍ സ്വപ്ന വിളിച്ചുെവന്ന് കെ.ടി ജലീലും സമ്മതിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may missed