നെടുമ്പാശ്ശേരിയില്‍ സ്വര്‍ണ വേട്ട
കൊച്ചി: നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണ വേട്ട. ദ്രവരൂപത്തില്‍ കടത്താന്‍ ശ്രമിച്ച 1.4 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശി എംപി സുധീഷാണ് സ്വര്‍ണവുമായി പിടിയിലായത്. കസ്റ്റംസ് എയര്‍ ഇന്റെലിജന്‍സാണ് സുധീഷിനെ പിടികൂടിയത്. ഷൂസിനുള്ളിലും പാന്റിനുള്ളില്‍ പ്രത്യേകം തയ്യാറാക്കിയ അറകളിലുമായാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്