ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അധികാരമേറ്റു

തിരുവനന്തപുരം: സംസ്ഥാന ഗവർണർ ആയി ആരിഫ് മുഹമ്മദ് ഖാൻ   മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയൻ,സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ,മന്ത്രിമാർ,പ്രതിപക്ഷ നേതാവ്,എംഎൽഎമാർ,ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *