കോഴിക്കോട് മെഡിക്കല്‍ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയ രോഗി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടിയ രോഗി മരിച്ചു. ഫറൂഖ് സ്വദേശി സി കെ പ്രഭാകരനാണ് മരിച്ചത്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ഏഴാം വാർഡിൽ ചികിത്സയിലായിരുന്നു പ്രഭാകരന്‍.

Leave a Reply

Your email address will not be published. Required fields are marked *