കോൺഗ്രസ് മുഖ്യമന്ത്രിമാരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഉച്ചതിരിഞ്ഞ് 3.30 ന് രാഹുലിന്‍റെ വസതിയിലാണ് യോഗം. കോൺഗ്രസ് ഭരിക്കുന്ന 5 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തിൽ പങ്കെടുക്കുക. ലോക് സഭാ തെരെഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ നേതാക്കളുടെ രാജി തുടരുന്ന പശ്ചാത്തലത്തിലാണ് യോഗമെന്നത് ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *