കണ്ണൂരിൽ സിപിഎം–ആർഎസ്എസ് സംഘർഷം, ബോംബേറ്

കണ്ണൂർ: ജില്ലയില്‍ സിപിഎം–ആർഎസ്എസ് സംഘർഷത്തെ തുടർന്നു ബോംബേറ്. കതിരൂർ നാമത്ത് മുക്കിലാണു ബോംബേറുണ്ടായത്. സംഭവത്തിൽ അഞ്ചു സിപിഎം പ്രവർത്തകർക്കു പരുക്കേറ്റു. ഗൃഹപ്രവേശം നടക്കുന്ന വീടിനു സമീപത്തുണ്ടായ തർക്കമാണു ബോംബേറിൽ കലാശിച്ചത്. പരുക്കേറ്റവരെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *