പി.എസ്.എസ് ട്രോഫി: ഫൈനല്‍ ഇന്ന്

തിരുവനന്തപുരം: ശ്രാകാര്യം ലയോള സ്‌കൂള്‍ മൈതാനത്ത് നടന്നുവരുന്ന 44-ാമത് പി.എസ്.എസ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം ഇന്നു നടക്കും. വൈകുന്നേരം 4.30ന് നടക്കുന്ന മത്സരത്തില്‍ പ്രതിഭ ഉളളൂരും ബ്രൈറ്റ് മെഡിക്കല്‍ കോളജുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. പ്രവേശനം സൗജന്യമായിരിക്കുമെന്ന് പി.എസ്.എസ് ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *