പ്രതിപക്ഷപാർട്ടികൾ തകർന്നടിയും: പ്രധാനമന്ത്രി

കുശിനഗർ∙ ശക്തമായ സർക്കാറിനുവേണ്ടിയാണ് ജനം വോട്ടുചെയ്യുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷ പാർട്ടികൾ തകർന്നടിയും. മായാവതിയും അഖിലേഷ് യാദവും മുഖ്യമന്ത്രിയായിരുന്നതിനേക്കാൾ കൂടുതൽ കാലം ഞാന്‍ മുഖ്യമന്ത്രിയായിട്ടുണ്ട്. എന്നാൽ ഒറ്റ അഴിമതി ആരോപണം പോലും എനിക്കെതിരെയില്ല. – ഉത്തർപ്രദേശിലെ കുശിനഗറിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ മോദി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *