കോഴിക്കോട് 2.16 ലക്ഷം രൂപ പിടികൂടി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇലക്ഷൻ സ്ക്വാഡുകൾ വീണ്ടും പണംപിടികൂടി. സ്റ്റാറ്റീക് സർവൈലൻസ് കുന്ദമംഗലം, എലത്തൂർ സ്ക്വാഡുകൾ  രേഖകളില്ലാത്ത 2.16 ലക്ഷം രൂപ പിടികൂടി. കലക്ടറേറ്റ് സീനിയർ ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീൽ കമ്മിറ്റിക്ക് പണം കൈമാറി. ഇതുവരെ 52.74 ലക്ഷം രൂപ കോഴിക്കോട് ജില്ലയിൽ പിടികൂടിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *