വിദ്യാർഥി മർദനമേറ്റ് മരിച്ച സംഭവം: പ്രതി സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി

കൊല്ലം: തേവലക്കര അരിനല്ലൂരിൽ ഐടിഐ വിദ്യാർഥി രഞ്ജിത്ത് മർദനമേറ്റ് മരിച്ച സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസൻപിള്ള അറസ്റ്റിലായി. രണ്ടാം പ്രതിയാണ് കേസിൽ ഇയാൾ. സിഐ എസ്.ചന്ദ്രദാസിന്റെ നേതൃത്വത്തിൽ ഉച്ചയ്ക്ക് 12.30ന് ആയിരുന്നു അറസ്റ്റ്. സിഐ‌യുടെ നേതൃത്വത്തിൽ രണ്ടാം പ്രതി. ഇദ്ദേഹത്തിന്റെ ബന്ധു കൊല്ലം ജയിൽ വാർഡർ വിനീതും അറസ്റ്റിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *