അഭിനന്ദന്റെ നട്ടെല്ലിന് പരിക്കെന്ന് സ്കാനിംഗ് റിപ്പോർട്ട്

ന്യൂഡൽഹി: പാകിസ്ഥാന്റെ കസ്റ്റഡിയിലായിരുന്ന വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാന്റെ നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റതായി സ്കാനിംഗ് റിപ്പോർട്ട്. വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടിയപ്പോഴോ പാകിസ്ഥാനികളിൽ നിന്നേറ്റമർദ്ദനതക്തിൽ നിന്നേറ്റ് പരിക്കോ ആവാം ഇതെന്നാണ് കരുതുന്നത്.പാകിസ്ഥാന്റെ കസ്റ്റഡിയിൽ വച്ച് തനിക്ക് ശാരീരിക പീഡനങ്ങളൊന്നും ഏൽക്കേണ്ടിവന്നില്ലെന്ന് അഭിനന്ദൻ പറഞ്ഞിരുന്നു. എന്നാൽ അവർ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *