കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നതു നാട്ടുകാരെ ഭയന്നാണെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍

ചെങ്ങന്നൂര്‍: കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നതു നാട്ടുകാരുടെ പ്രതികരണം ഭയന്നാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ചെങ്ങന്നൂരിൽ വച്ച് മാധ്യമങ്ങളെ കാണുന്നു.#JanamahaYathra

Posted by Mullappally Ramachandran on Saturday, February 23, 2019

സന്ദര്‍ശനം നടത്താനുള്ള മുഖ്യമന്ത്രിയുടെ താല്‍പര്യത്തോടു കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചില്ലെന്നു പി.കരുണാകരന്‍ എംപി പറഞ്ഞതു ശുദ്ധനുണയാണ്. സിപിഎം നേതാക്കളാരും ഇത്തരമൊരു ആവശ്യം ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *