സി.പി.എമ്മിനെ ജയ്‌ഷെ മുഹമ്മദുമായി താരതമ്യപ്പെടുത്തി വി.ടി. ബല്‍റാം

കൊച്ചി: സി.പി.എമ്മിനെ തീവ്രവാദ സംഘടനയായ ജയ്‌ഷെ മുഹമ്മദുമായി താരതമ്യപ്പെടുത്തി വി.ടി. ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലാണ് ജെയ്‌ഷെ മുഹമ്മദിനേയും സിപിഎമ്മിനേയും നിരോധിക്കുക എന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. സി.പി.എമ്മിന്റെ ഫാഷിസ്റ്റ് കൊലപാതക രാഷ്ട്രീയത്തിനെതിരെ സോഷ്യല്‍മീഡിയയിലും എതിര്‍പ്പ് ശക്തമാണ്. ഇതുവരെയുള്ള സി.പി.എമ്മിന്റെ കൊലപാതകത്തിന്റെ കണക്കുകള്‍ നിരത്തിയാണ് സോഷ്യല്‍മീഡിയ സി.പി.എമ്മിനെതിരെ വി.ടി. ബല്‍റാം  തിരിഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *