ചരിത്രത്തില്‍ ഇന്ന് (13/2/2019)

  • 2015-കവിയും ജ്ഞാനപീഠ ജേതാവുമായിരുന്ന ഒ. എന്‍. വി. കുറുപ്പ് തിരുവനന്തപുരത്ത് അന്തരിച്ചു.
  • നിലയ്ക്കാത്ത നാദം -ലോക റേഡിയോ ദിനം.
  • 1879-ഭാരതത്തിന്റെ ഗാനകോകിലം സരോജിനി നായിഡു ഹൈദരാബാദിലെ ഒരു ബംഗാളി കുടുംബത്തില്‍ ജനിച്ചു.
  • 1908-തലശ്ശേരി ജഗദ്നാഥക്ഷേത്രത്തില്‍ ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തി.
  • 1948-മഹാത്മാഗാന്ധിയുടെ ചിതാഭസ്മം തിരുനാവായില്‍ നിമഞ്ജനം ചെയ്തു
  • 1964-ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണസഭയുടെ ഉപനേതാവായിരുന്ന വി. ടി. കൃഷ്ണനാചാരി അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *