മാത്യു കുഴല്‍നാടന്‍ എം.എല്‍.എയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി

തിരുവനന്തപുരം : ചിന്നക്കനാലില്‍ മാത്യു കുഴല്‍നാടന്റെ പേരിലുള്ള ഭൂമി, റിസോര്‍ട്ട് എന്നിവയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. ചീഫ് സെക്രട്ടറിയാണ് 1988ലെ അഴിമതി നിരോധന നിയമം പ്രകാരം പ്രാഥമികാന്വേഷണം നടത്താന്‍ വിജിലസ് ഡയറക്ടര്‍ക്ക് അനുമതി നല്‍കിയത്.

ചിന്നക്കനാലിലെ റിസോര്‍ട്ടിന് ഹോം സ്‌റ്റേ ലൈസന്‍സാണ് നല്‍കിയിരിക്കുന്നത്. ഇതിലൂടെ നികുതി നിരക്കില്‍ ഉള്‍പ്പെട് മാത്യു കുഴല്‍നാടന് ഇളവ് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *