പ്രതിപക്ഷ നേതാക്കളെ സംഘടിതമായി നിശ്ശബ്ദമാക്കാനുള്ള നീക്കമെന്ന് കെ.സി.വേണുഗോപാല്‍

ന്യൂഡല്‍ഹി : പ്രതിപക്ഷ നേതാക്കളെ സംഘടിതമായി നിശ്ശബ്ദമാക്കാനുള്ള നീക്കമാണു ബി ജെ പി നടത്തുന്നതെന്നു കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു പ്രതിപക്ഷ നേതാക്കളെ തളയ്ക്കാന്‍ ശ്രമിക്കുന്നു. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിലൂടെ ഉണ്ടാക്കിയ ജനസമ്മതിയെ ബി ജെ പി ഭയപ്പെടുന്നു. നിയമ നടപടികള്‍ക്കായി കോണ്‍ഗ്രസ് അഞ്ചംഗ സമിതിയെ ഏര്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *